---
title: "പി.പി കുഞ്ഞിക്കണ്ണൻ ദിനാചരണം ; ജില്ലാതല ജൂനിയർ ചെസ് ടൂർണമെൻ്റിൽ മുഹമ്മദ് ഹാത്തിം ചാമ്പ്യൻ"
english_title: "PP Kunhikannan Day celebration; Mohammad Hatim Champion in District Level Junior Chess Tournament"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131371/PP Kunhikannan Day celebration; Mohammad Hatim Champion in District Level Junior Chess Tournament"
published_at: "2023-07-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6281865543_IMG-20230718-WA0011.jpg"
keywords: []
---

# പി.പി കുഞ്ഞിക്കണ്ണൻ ദിനാചരണം ; ജില്ലാതല ജൂനിയർ ചെസ് ടൂർണമെൻ്റിൽ മുഹമ്മദ് ഹാത്തിം ചാമ്പ്യൻ

> **Lead Summary:** **ചമ്പാട് :**പി.പി കുഞ്ഞിക്കണ്ണൻ ദിനാചരണം. ജില്ലാതല ജൂനിയർ ചെസ് ടൂർണമെൻ്റിൽ മുഹമ്മദ് ഹാത്തിം ചാമ്പ്യൻ പി.പി.കുഞ്ഞിക്കണ്ണൻ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ജൂനിയർ തല ചെസ്സ് ടൂർണ്ണമെന്റിൽ മുഹമ്മദ് ഹാത്തിം. (തലശ്ശേരി) ചാമ്പ്യനായി.

## Article Content

**ചമ്പാട് :**പി.പി കുഞ്ഞിക്കണ്ണൻ ദിനാചരണം. ജില്ലാതല ജൂനിയർ ചെസ് ടൂർണമെൻ്റിൽ മുഹമ്മദ് ഹാത്തിം ചാമ്പ്യൻ പി.പി.കുഞ്ഞിക്കണ്ണൻ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ജൂനിയർ തല ചെസ്സ് ടൂർണ്ണമെന്റിൽ മുഹമ്മദ് ഹാത്തിം. (തലശ്ശേരി) ചാമ്പ്യനായി.

ഗൗതം കൃഷ്ണ (പേരാവൂർ), ഇഷാൻ ഷാനി (പള്ളൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചെസ് ടൂർണമെൻ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ. മണിലാൽ, കെ.ജയരാജൻ, കെ.സനിൽ, സുഗുണേഷ് ബാബു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131371/PP Kunhikannan Day celebration; Mohammad Hatim Champion in District Level Junior Chess Tournament)